സമം പശ്യൻ ഹി സർവത്ര സമവസ്ഥിതമീശ്വരം
ന ഹിനസ്ത്യാത്മനാത്മാനം
തതോ യാതി പരാം ഗതിം
ഈശ്വരൻ സർവ്വത്ര ഒരുപോലെ വ്യാപിച്ചിരിക്കുന്നതായി കാണുന്നവൻ ദേഹേന്ദ്രിയങ്ങളോട് ബന്ധപ്പെട്ട മനസ്സുകൊണ്ട് (തന്നെത്താൻ) ആത്മാവിനെ നശിപ്പി ക്കുന്നില്ല. അതുകൊണ്ട് അവൻ പരമപദത്തെ അറിയുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 29