ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

യഥാ സർവഗതം സൗക്ഷ്മ്യാ-
ദാകാശം നോപലിപ്യതേ സർവ്രതാവസ്ഥിതോ ദേഹേ
തഥാത്മാ നോപലിപ്യതേ

സർവ്വവ്യാപിയായ ആകാശം സൂക്ഷ്മമായിരിക്കുന്ന തിനാൽ എപ്രകാരം മലിനപ്പെടാതിരിക്കുന്നുവോ അപ്രകാരംതന്നെ ദേഹത്തിൽ സർവ്വത്ര വ്യാപ്തനായിരിക്കുന്ന ആത്മാവും മലിനപ്പെടുന്നില്ല.

ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 33