ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

പ്രയത്നാദ്യതമാനസ്തു
യോഗീ സംശുദ്ധകില്ബിഷ:
അനേകജന്മസംസിദ്ധ-
സ്തതോ യാതി പരാം ഗതിം

സ്ഥിരമായി പരിശ്രമിക്കുന്ന യോഗിയാകട്ടെ പാപങ്ങളകന്നവനായി, അനേകജന്മങ്ങളിലൂടെ സിദ്ധിയെ പ്രാപിച്ചിട്ട് പിന്നീട് പരമമായ ഗതിയെ (മോക്ഷത്തെ) പ്രാപിക്കുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 45