ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam April 22, 2023 Veda Gurukulam ഇദം ജ്ഞാനമുപാശ്രിത്യമമ സാധർമ്യമാഗതാഃസർഗേfപി നോപജായന്തേപ്രളയേ ന വ്യഥന്തി ച ഈ ജ്ഞാനത്തെ ആശ്രയിച്ചു എന്നോട് ഐക്യം പ്രാപിക്കുന്നവർ സൃഷ്ടിയുടെ ആരംഭത്തിൽ ജനിക്കുകയോ പ്രളയകാലത്ത് വ്യസനിക്കുകയോ ചെയ്യുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 2