ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam April 23, 2023April 23, 2023 Veda Gurukulam സത്ത്വം രജസ്തമ ഇതിഗുണാ: പ്രകൃതിസംഭവാ:നിബധ്നന്തി മഹാബാഹോദേഹേ ദേഹിനമവ്യയം ഹേ മഹാബാഹോ, പ്രകൃതിയിൽനിന്ന് ഉദ്ഭവിക്കുന്ന സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങൾ അവിനാശിയായ ദേഹിയെ (ആത്മാവിനെ) ദേഹത്തിൽ ബന്ധിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 5