തമസ്ത്വജ്ഞാനജം വിദ്ധി
മോഹനം സർവദേഹിനാം പ്രമാദാലസ്യനിദ്രാഭി-
സ്തന്നിബധ്നാതി ഭാരത
ഹേ ഭാരതാ, തമസ്സ് അജ്ഞാനത്തിൽനിന്ന് ഉണ്ടാകുന്നതാണെന്ന് അറിയൂ. അത് എല്ലാ ദേഹികളെയും (ജീവന്മാരെയും) മോഹിപ്പിക്കുന്നതാണ്. അശ്രദ്ധ, ആലസ്യം, ഉറക്കം എന്നിവയാൽ അത് ദേഹിയെ ബന്ധിക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 8