രജസി പ്രളയം ഗത്വാ
കർമസംഗിഷു ജായതേ
തഥാ പ്രലീനസ്തമസി
മൂഢയോനിഷു ജായതേ
രജോഗുണം വർദ്ധിച്ചിരിക്കുമ്പോൾ മരിക്കുന്നവൻ കർമ്മത്തോട് ആസക്തിയുള്ളവരുടെ ഇടയിൽ ജനിക്കുന്നു. അതുപോലെ, തമോഗുണം വർദ്ധിച്ചിരിക്കുമ്പോൾ മരിക്കുന്നയാൾ മൂഢയോനികളിൽ ചെന്ന് പിറക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 15