ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam April 28, 2023April 28, 2023 Veda Gurukulam കർമണ: സുകൃതസ്യാഹു: സാത്ത്വികം നിർമലം ഫലംരജസസ്തു ഫലം ദുഃഖ-മജ്ഞാനം തമസ: ഫലം പുണ്യകർമ്മത്തിന്റെ ഫലം സാത്വികവും നിർമ്മലവും രാജസികകർമ്മത്തിന്റെ ഫലം ദുഃഖവും താമസിക കർമ്മത്തിന്റെ ഫലം അജ്ഞാനവുമാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 16