ഊർദ്ധ്വം ഗച്ഛന്തി സത്ത്വസ്ഥാ:
മദ്ധ്യേ തിഷ്ഠന്തി രാജസാ:
ജഘന്യഗുണവൃത്തിസ്ഥാ:
അധോ ഗച്ഛന്തി താമസാ:
സത്വഗുണമുള്ളവർ ഉത്തമലോകങ്ങളെ പ്രാപിക്കുന്നു. രജോഗുണമുള്ളവർ മദ്ധ്യമമായ ലോകങ്ങളെ പ്രാപി ക്കുന്നു. അധമഗുണമുള്ള താമസികർ അധോലോകങ്ങളെയും പ്രാപിക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 18