ബ്രഹ്മണോ ഹി പ്രതിഷ്ഠാഹ-
മമൃതസ്യാവ്യയസ്യ ച
ശാശ്വതസ്യ ച ധർമസ്യ
സുഖസ്യൈകാന്തികസ്യ ച
ഞാൻ അമൃതവും (അനശ്വരവും) അവ്യയവുമായ (മാറ്റമില്ലാത്തതുമായ) ബ്രഹ്മത്തിന്റെയും ശാശ്വതമായ ധർമ്മത്തിന്റെയും പരമമായ സുഖത്തിന്റെയും നിവാ സസ്ഥാനമാകുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 27