ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

യോഗിനാമപി സർവേഷാം

മദ്ഗതേനാന്തരാത്മനാ
ശ്രദ്ധാവാൻ ഭജതേ യോ മാം
സ മേ യുക്തതമോ മതഃ

എന്നിൽ ഉറച്ച മനസ്സോടെ ശ്രദ്ധാപൂർവ്വം എന്നെ ഭജിക്കുന്നവനാണ് എല്ലാ യോഗികളിലും വച്ച് ഏറ്റവുമധികം നിഷ്ഠയുള്ളവൻ എന്നാണ് ഞാൻ കരുതുന്നത്

ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 47