ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam May 4, 2023 Veda Gurukulam ന തദ്ഭാസയതേ സൂര്യോ ന ശശാങ്കോ ന പാവകഃയദ്ഗത്വാ ന നിവർതന്തേതദ്ധാമ പരമം മമ യാതൊന്നിനെ സൂര്യചന്ദ്രന്മാരോ അഗ്നിയോ പ്രകാശിപ്പിക്കുന്നില്ലയോ യാതൊന്നിനെ പ്രാപിച്ചാൽ പിന്നെ തിരിച്ചുവരവില്ലയോ അതാണ് എന്റെ പരമമായ പദം. ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 6