ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam May 12, 2023May 12, 2023 Veda Gurukulam യദാദിത്യഗതം തേജോജഗത്ഭാസയതേfഖിലംയച്ചന്ദ്രമസി യച്ചാഗ്നൗതത്തേജോ വിദ്ധി മാമകം ഈ ലോകത്തെയാകമാനം പ്രകാശിപ്പിക്കുന്ന സൂര്യന്റെ തേജസ്സും, ചന്ദ്രനിലും അഗ്നിയിലുമുള്ള തേജസ്സും എന്റേതുതന്നെ എന്നറിയൂ. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 12