ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

ഗാമാവിശ്യ ച ഭൂതാനി
ധാരയാമ്യഹമോജസാ
പുഷ്ണാമി ചൗഷധീ: സർവാ:
സോമോ ഭൂത്വാ രസാത്മക:

ഞാൻ ഓജസ്സായി ഭൂമിയിൽ പ്രവേശിച്ച് ജീവജാലങ്ങളെ നിലനിർത്തുകയും രസസ്വരൂപിയായ ചന്ദ്രനായി എല്ലാവിധ സസ്യങ്ങളെയും പോഷിപ്പിക്കുകയും ചെയ്യുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 13