സർവസ്യ ചാഹം ഹൃദി സന്നിവിഷ്ടോ
മത്തഃ സ്മൃതിർജ്ഞാനമപോഹനം ച
വേദൈശ്ച സർവൈരഹമേവവേദ്യോ
വേദാന്തകൃദ് വേദവിദേവ ചാഹം
ഞാൻ സർവ്വരുടെയും ഹൃദയത്തിൽ സന്നിഹിതനാണ്. ഓർമ്മ, അറിവ്, മറവി എന്നിവയുണ്ടാകുന്നതും എന്നിൽനിന്നാണ്. എല്ലാ വേദങ്ങളിലൂടെയും അറിയപ്പെടേണ്ടവൻ ഞാനാണ്. വേദാന്തത്തിന്റെ കർത്താവും വേദജ്ഞനും ഞാൻ തന്നെയാണ്.
ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 15