ഉത്തമഃ പുരുഷസ്ത്വന്യ:
പരമാത്മേത്യുദാഹൃത
യോ ലോകത്രയമാവിശ്യ ബിഭർത്യവ്യയ ഈശ്വരാ:
അവ്യയനായ ഈശ്വരൻ മൂന്ന് ലോകങ്ങളിലും വ്യാപിച്ച് അവയെ താങ്ങിനിർത്തുന്നു. മേല്പറഞ്ഞ രണ്ട് പുരുഷന്മാരിൽനിന്നും ഭിന്നനത്രെ പരമാത്മാവവ് എന്നറിയപ്പെടുന്ന ആ ഉത്തമപുരുഷൻ.
ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 17