ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam May 18, 2023May 18, 2023 Veda Gurukulam യസ്മാത് ക്ഷരമതീതോfഹമക്ഷരാദപി ചോത്തമഃഅതോfസ്മി ലോകേ വേദേ ചപ്രഥിതഃ പുരുഷോത്തമഃ ക്ഷരത്തിനതീതനും അക്ഷരത്തിനെക്കാൾ ഉത്തമനുമായതിനാൽ ഞാൻ ഈ ലോകത്തിലും വേദത്തി ലും പുരുഷോത്തമനെന്ന് അറിയപ്പെടുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 18