ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam May 20, 2023 Veda Gurukulam പ്രവൃത്തിം ച നിവൃത്തിം ചജനാ ന വിദുരാസുരാഃന ശൗചം നാപി ചാചാരോന സത്യം തേഷു വിദ്യതേ ആസുരരായ ജനങ്ങൾക്ക് എന്ത് പ്രവർത്തിക്കണം ഏതിൽനിന്ന് നിവർത്തിക്കണം എന്നറിയില്ല. അവരിൽ ശൗചമോ ആചാരമോ സത്യമോ കാണപ്പെടു ന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: പതിനാറ്, ശ്ലോകം: 7