ആത്മസംഭവിതാഃ സ്തബ്ധാ: ധനമാനമദാന്വിതാ:
യജന്തേ നാമയജ്ഞൈസ്തേ ദംഭേനാവിധിപൂർവകം
സ്വയം പുകഴ്ത്തുന്നവരും പിടിവാശിക്കാരും ധനം, മാനം എന്നിവയിൽ അഹങ്കരിക്കുന്നവരുമായ അവർ നാമമാത്രമായി ദംഭം ഹേതുവായി വിധികളെ പാലിക്കാതെ യജ്ഞങ്ങൾ ചെയ്യുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: പതിനാറ്, ശ്ലോകം: 17