ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam May 28, 2023May 28, 2023 Veda Gurukulam താനഹം ദ്വിഷതഃ ക്രൂരാൻസംസാരേഷു നരാധമാൻക്ഷിപാമ്യജസ്രമശുഭാ-നാസുരീഷ്വേവ യോനിഷു ദ്വേഷിക്കുന്നവരും ക്രൂരന്മാരും അശുഭകർമ്മത്തെ ചെയ്യുന്നവരുമായ ആ നരാധമന്മാരെ ഞാൻ എന്നെന്നും ആസുരയോനികളിൽ ജനിക്കാനിടവരുത്തുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനാറ്, ശ്ലോകം: 19