സുഹൃന്മിത്രാര്യുദാസീന –
മദ്ധ്യസ്ഥദ്വേഷ്യബന്ധുഷു
സാധുഷ്വപി ച പാപേഷു
സമബുദ്ധിർ വിശിഷ്യതേ
സുഹൃത്തുക്കൾ, മിത്രങ്ങൾ, ശത്രുക്കൾ, ഉദാസീനന്മാർ, മദ്ധ്യസ്ഥന്മാർ, ദ്വേഷിക്കുന്നവർ, ബന്ധുക്കൾ എന്നിവരെയും സജ്ജനങ്ങളെയും പാപികളെയും സമബുദ്ധിയോടെ കാണുന്നവൻ വിശിഷ്ടനാകുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 9