ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam January 2, 2023January 2, 2023 Veda Gurukulam മത്തഃ പരതരം നാന്യത്കിഞ്ചിദസ്തി ധനഞ്ജയമയി സർവമിദം പ്രോതംസൂത്രേ മണിഗണാ ഇവ ഹേ ധനഞ്ജയാ, എന്നെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നുമില്ല. ചരടിൽ രത്നങ്ങളെന്നപോലെ എന്നിൽ ഇതെല്ലാം കോർക്കപ്പെട്ടിരിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 7