ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam January 3, 2023January 3, 2023 Veda Gurukulam രസോfഹമപ്സു കൗന്തേയപ്രഭാസ്മി ശശിസൂര്യയോ:പ്രണവ: സർവവേദേഷുശബ്ദ: ഖേ പൗരുഷം നൃഷു ഹേ കൗന്തേയാ, ജലത്തിലെ രസവും സൂര്യചന്ദ്രന്മാരുടെ ശോഭയും വേദങ്ങളിൽ പ്രണവവും ആകാശത്തിലെ ശബ്ദവും മനുഷ്യരിലെ പൗരുഷവും ഞാനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 8