ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

പുണ്യോ ഗന്ധഃ പൃഥിവ്യാം ച
തേജശ്ചാസ്മി വിഭാവസൗ
ജീവനം സർവഭൂതേഷു
തപശ്ചാസ്മി തപസ്വിഷു

ഭൂമിയിലെ ശുദ്ധമായ ഗന്ധവും അഗ്നിയിലെ തേജസ്സും ഞാനാണ്. സകലജീവികളിലെയും ജീവനും തപസ്വിമാരുടെ തപസ്സും ഞാനാകുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 9