ത്രിഭിർഗുണമയൈർഭാവൈ-
രേഭിഃ സർവമിദം ജഗത്
മോഹിതം നാഭിജാനാതി
മാമേഭ്യഃ പരമവ്യയം
മൂന്ന് ഗുണങ്ങളോടുകൂടിയ ഈ ഭാവങ്ങളാൽ (രാഗദ്വേഷാദി വികാരങ്ങളാൽ) ലോകം മുഴുവൻ ഭ്രമിച്ചി രിക്കുന്നു. അതുകൊണ്ട് ഇവയിൽനിന്ന് ഭിന്നനും നിത്യനുമായ എന്നെ അറിയുന്നില്ല.
ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 13