ദൈവീ ഹ്യേഷാ ഗുണമയീ
മമ മായാ ദുരത്യയാ
മാമേവ യേ പ്രപദ്യന്തേ
മായാമേതാം തരന്തി തേ
എന്തുകൊണ്ടെന്നാൽ, ത്രിഗുണങ്ങളോടുകൂടിയതും ദിവ്യവുമായ എന്റെ ഈ മായ തരണം ചെയ്യാൻ പ്രയാസമുള്ളതാണ്. എന്നെ മാത്രം ശരണമടയുന്നവർ ആരാണോ അവർ ഈ മായയെ തരണം ചെയ്യുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 14