ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam January 9, 2023January 9, 2023 Veda Gurukulam ന മാം ദുഷ്കൃതിനോ മൂഢാ:പ്രപദ്യന്തേ നരാധമാ: മായയാപഹൃതജ്ഞാനാ:ആസുരം ഭാവമാശ്രിതാഃ മായമൂലം ജ്ഞാനം നഷ്ടപ്പെട്ട് ആസുരഭാവം പൂണ്ടവരും ദുഷ്കർമ്മങ്ങൾ ചെയ്യുന്നവരും മൂഢന്മാരുമായ മനുഷ്യാധമന്മാർ എന്നെ ഭജിക്കുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 15