ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam January 14, 2023January 14, 2023 Veda Gurukulam വേദാഹം സമതീതാനിവർതമാനാനി ചാർജുനഭവിഷ്യാണി ച ഭൂതാനിമാം തു വേദ ന കശ്ചന* ഹേ അർജ്ജുനാ, കഴിഞ്ഞുപോയവയും ഇപ്പോഴുള്ളവയും ഭാവിയിൽ വരാൻ പോകുന്നവയുമായ ജീവജാലങ്ങളെയെല്ലാം ഞാനറിയുന്നു. എന്നാൽ എന്നെ ആരും അറിയുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 26