ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam January 15, 2023January 15, 2023 Veda Gurukulam ഇച്ഛാദ്വേഷസമുത്ഥേനദ്വന്ദ്വമോഹേന ഭാരതസർവഭൂതാനി സമ്മോഹംസർഗേ യാന്തി പരന്തപ ഹേ അർജ്ജുനാ, സർവ്വപ്രാണികളും ജനിക്കുമ്പോൾ തന്നെ രാഗദ്വേഷങ്ങളിൽനിന്ന് ഉണ്ടാകുന്ന ദ്വന്ദ്വമോഹം മൂലം മോഹിതരായിത്തീരുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 27