ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam January 18, 2023January 18, 2023 Veda Gurukulam സാധിഭൂതാധിദൈവം മാംസാധിയജ്ഞം ച യേ വിദുഃപ്രയാണകാലേപി ച മാംതേ വിദുർയുക്തചേതസഃ അധിഭൂതം, അധിദൈവം, അധിയജ്ഞം എന്നിവയോടുകൂടിയ എന്നെ അറിയുന്നവർ മരണസമയത്തുപോ ലും എന്നിലുറപ്പിച്ച മനസ്സുള്ളവരായി എന്നെ അറിയുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 30