ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam January 20, 2023January 20, 2023 Veda Gurukulam അധിഭൂതം ക്ഷരോ ഭാവ: പുരുഷശ്ചാധിദൈവതംഅധിയജ്ഞോfഹമേവാത്രദേഹേ ദേഹഭൃതാം വര ഹേ അർജ്ജുനാ ! അധിഭൂതം നശ്വരമായ വസ്തുക്കളാണ് (ശരീരാദികൾ). വിരാട്പുരുഷനാണ് അധിദൈവതം. ദേഹത്തിൽ അന്തര്യാമിയായിരിക്കുന്ന ഞാൻ തന്നെയാണ് അധിയജ്ഞൻ. ഭഗവദ്ഗീത, അദ്ധ്യായം: എട്ട്, ശ്ലോകം: 4