യദാ വിനിയതം ചിത്ത – മാത്മന്യേവാവതിഷ്ഠതേ
നിഃസ്പൃഹഃ സർവകാമേഭ്യോ
യുക്ത ഇത്യുച്യതേ തദാ
പൂർണ്ണമായും നിയന്ത്രിതമായ മനസ്സ് എപ്പോഴാണോ സകലകാമങ്ങളിലും ആഗ്രഹമില്ലാതെ ആത്മാവിൽത്തന്നെ ഉറച്ചുനില്ക്കുന്നത്, അപ്പോൾ അവൻ യുക്തനെന്നു പറയപ്പെടുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 18