അശ്രദ്ധധാനാ: പുരുഷാ:
ധർമസ്യാസ്യ പരന്തപ
അപ്രാപ്യ മാം നിവർതന്തേ
മൃത്യുസംസാരവർത്മനി
അർജ്ജുനാ, ഈ ധർമ്മത്തിൽ (ഈ ജ്ഞാനത്തിൽ) വിശ്വാസമില്ലാത്തവർ എന്നെ പ്രാപിക്കുവാൻ കഴിയാതെ മൃതരൂപമായ സംസാരമാകുന്ന മാർഗ്ഗത്തിലേക്ക് തിരിച്ചുവരുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 3