യഥാകാശസ്ഥിതോ നിത്യം
വായു: സർവത്രഗോ മഹാൻ
തഥാ സർവാണി ഭൂതാനി മതസ്ഥാനീത്യുപധാരയ
സർവ്വത്ര സഞ്ചരിക്കുന്നതും മഹത്തായതുമായ വായു എപ്രകാരം സദാ ആകാശത്തിൽ സ്ഥിതിചെയ്യുന്നുവോ അപ്രകാരം തന്നെയാണ് സർവ്വഭൂതങ്ങളും എന്നിൽ കുടികൊള്ളുന്നത് എന്നറിഞ്ഞാലും.
ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 6