സർവഭൂതാനി കൗന്തേയ
പ്രകൃതിം യാന്തിമാമികാം കല്പക്ഷയേ പുനസ്താനി
കല്പാദൗ വിസൃജാമ്യഹം
അർജ്ജുനാ! കല്പാന്തത്തിൽ പ്രളയം വരുമ്പോൾ സർവ്വഭൂതങ്ങളും എന്റെ പ്രകൃതിയിലേക്ക് തിരിച്ചുപോകുന്നു. അടുത്ത കല്പത്തിന്റെ തുടക്കത്തിൽ അവയെയെല്ലാം ഞാൻ വീണ്ടും സൃഷ്ടിക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം:7