മയാധ്യക്ഷേണ പ്രകൃതിഃ
സൂയതേ സചരാചരം
ഹേതുനാനേന കൗന്തേയ ജഗദ്വിപരിവർത്തതേ
അർജ്ജുനാ! എന്റെ സാന്നിദ്ധ്യത്തിൽ പ്രകൃതി സർവ്വ ചരാചരങ്ങളോടും കൂടിയ ഈ ജഗത്തിനെ സൃഷ്ടിക്കുന്നു. മേല്പറഞ്ഞ കാരണംകൊണ്ടുതന്നെ ഈ പ്രപഞ്ചത്തിന് വിവിധ പരിവർത്തനങ്ങൾ സംഭവിച്ചുകൊണ്ടി രിക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 10