അവജാനന്തി മാം മൂഢാഃ
മാനുഷീം തനുമാശ്രിതം
പരം ഭാവമജാനന്തഃ
മമ ഭൂതമഹേശ്വരം
സർവ്വചരാചരങ്ങളുടെയും മഹേശ്വരനായ എന്റെ ശ്രേഷ്ഠമായ സ്വരൂപത്തെ അറിയാത്ത മൂഢന്മാർ എന്നെ മനുഷ്യശരീരത്തെ അവലംബിച്ചവനെന്ന് (സാധാരണ മനുഷ്യനെന്ന്) കരുതി അനാദരിക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 11