ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam January 31, 2023January 31, 2023 Veda Gurukulam മോഘാശാ മോഘകർമാണ:മോഘജ്ഞാനാ വിചേതസ:രാക്ഷസീമാസുരീം ചൈവപ്രകൃതിം മോഹിനീം ശ്രിതാ: വ്യർത്ഥമായ ആശയോടും കർമ്മത്തോടും ജ്ഞാനത്തോടും കൂടിയ അവിവേകികൾ മോഹജനകവും രാക്ഷസീയവും ആസുരവുമായ സ്വഭാവത്തോടുകൂടിയവരാണ്. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 12