ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

പിതാഹമസ്യ ജഗതോ
മാതാ ധാതാ പിതാമഹ:
വേദ്യം പവിത്രമോങ്കാര:
ഋക്സാമയജുരേവ ച

ഈ ജഗത്തിന്റെ പിതാവും മാതാവും രക്ഷകനും പിതാമഹനും ഞാൻ തന്നെയാണ്. അറിയപ്പെടേണ്ട ഒരേയൊരു വസ്തുവും പരിശുദ്ധമായ ഓങ്കാരവും ഋക് – സാമ – യജുർവ്വേദങ്ങളും ഞാൻ തന്നെയാണ്.

ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 17