ഗതിർഭർതാ പ്രഭു: സാക്ഷീ
നിവാസ: ശരണം സുഹൃത്
പ്രഭവ: പ്രലയ: സ്ഥാനം
നിധാനം ബീജമവ്യയം
(ഈ ജഗത്തിന്റെ) ലക്ഷ്യവും പാലകനും സ്വാമിയും സാക്ഷിയും നിവാസസ്ഥാനവും ശരണ്യനും സുഹൃത്തും ഉദ്ഭവവും പ്രളയവും ആധാരവും നിക്ഷേപവും അവിനാശിയായ ഉത്പത്തികാരണവും ഞാൻ തന്നെ
ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 18