ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

യത് കരോഷി യദശ്നാസി യജ്ജുഹോഷി ദദാസി യത്
യത് തപസ്യസി കൗന്തേയ
തത് കുരുഷ്വ മദർപണം

അർജ്ജുനാ! നീ യാതൊന്ന് ചെയ്യുന്നുവോ യാതൊന്ന് ഭക്ഷിക്കുന്നുവോ യാതൊന്ന് ഹോമിക്കുന്നുവോ യാതൊന്ന് നിവേദിക്കുന്നുവോ യാതൊരു തപസ്സ് ചെയ്യുന്നുവോ അതൊക്കെയും എന്നിൽ സമർപ്പിച്ചാലും.

ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 27