ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam December 19, 2022 Veda Gurukulam യതോ യതോ നിശ്ചരതി മനശ്ചഞ്ചലമസ്ഥിരംതതസ്തതോ നിയമ്യൈത-ദാത്മന്യേവ വശം നയേത് ചഞ്ചലവും അസ്ഥിരവുമായ മനസ്സ് ഏതിലെല്ലാം പ്രവേശിക്കുന്നുവോ, അവയിൽനിന്നെല്ലാം നിരോധിച്ച് അതിനെ ആത്മാവിൽതന്നെ ഉറപ്പിക്കണം. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 26