ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam February 12, 2023February 12, 2023 Veda Gurukulam ന മേ വിദുഃ സുരഗണാ:പ്രഭവം ന മഹർഷയഃ അഹമാദിർഹി ദേവാനാംമഹർഷീണാം ച സർവശഃ ദേവന്മാരോ മഹർഷിമാരോ എന്റെ ഉദ്ഭവത്തെ അറിയുന്നില്ല. എല്ലാ പ്രകാരത്തിലും മഹർഷിമാരുടെയും ദേവന്മാരുടെയും ഉദ്ഭവസ്ഥാനം ഞാനാണ്. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 2