മച്ചിത്താ മദ്ഗതപ്രാണാ: ബോധയന്ത: പരസ്പരം കഥയന്തശ്ച മാം നിത്യം
തുഷ്യന്തി ച രമന്തി ച
എന്നിൽ മനസ്സുറപ്പിച്ചവരും എല്ലാ ഇന്ദ്രിയങ്ങളും എന്നിൽ ലയിപ്പിച്ചവരുമായ ഭക്തന്മാർ സദാ എന്നെക്കുറിച്ച് പരസ്പരം സംസാരിക്കുകയും പ്രകീർത്തിക്കുകയും ചെയ്തുകൊണ്ട് സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 9