ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

സ്വയമേവാത്മനാത്മാനം
വേത്ഥ ത്വം പുരുഷോത്തമ
ഭൂതഭാവന ഭൂതേശ
ദേവദേവ ജഗത്പതേ

പുരുഷോത്തമനും സർവ്വഭൂതങ്ങളുടെയും ഉദ്ഭവസ്ഥാനവും ഈശ്വരനും ജഗത്പതിയുമായ കൃഷ്ണാ! അങ്ങ് മാത്രമേ അങ്ങയെ ആത്മാവായി (ഞാൻ ആത്മാവാണ് എന്ന്) അറിയുന്നുള്ളൂ.

ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 15