ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam February 20, 2023February 20, 2023 Veda Gurukulam അഹമാത്മാ ഗുഡാകേശ സർവഭൂതാശയസ്ഥിതഃഅഹമാദിശ്ച മദ്ധ്യം ചഭൂതാനാമന്ത ഏവ ച അർജ്ജുനാ! ഞാൻ സകലഭൂതങ്ങളുടെയും ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ആത്മാവാണ്. സകലചരാചരങ്ങളുടെയും ആദിയും മദ്ധ്യവും അന്തവും ഞാനാണ്. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 20