ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam February 22, 2023February 22, 2023 Veda Gurukulam ദണ്ഡോ ദമയതാമസ്മിനീതിരസ്മി ജിഗീഷതാംമൗനം ചൈവാസ്മി ഗുഹ്യാനാംജ്ഞാനം ജ്ഞാനവതാമഹം ശിക്ഷ നല്കുന്നവരുടെ ദണ്ഡവും (ശിക്ഷയും) ജയേച്ഛുക്കളിലെ നയവും ഞാനാകുന്നു. രഹസ്യങ്ങളിൽ മൗനവും ജ്ഞാനികളുടെ ജ്ഞാനവും ഞാനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 38