ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam February 23, 2023February 23, 2023 Veda Gurukulam നാന്തോfസ്തി മമ ദിവ്യാനാംവിഭൂതീനാം പരന്തപഏഷ തൂദ്ദേശതഃ പ്രോക്താവിഭൂതേർവിസ്തരോ മയാ അർജ്ജുനാ! എന്റെ ദിവ്യങ്ങളായ വിഭൂതികൾക്ക് അന്തമില്ല. എന്റെ വിഭൂതികളെക്കുറിച്ചുള്ള ഈ വിവരണം ഞാൻ സംക്ഷേപിച്ച് പറഞ്ഞിട്ടുള്ളതാണ്. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 40