യദ്യദ്വിഭൂതിമത്സത്വം ശ്രീമദൂർജിതമേവ വാ
തത്തദേവാവഗച്ഛ ത്വം
മമ തേജോfoശസംഭവം
വിഭൂതിയോടുകൂടിയോ ഐശ്വര്യത്തോടുകൂടിയോ കരുത്തോടുകൂടിയോ ഉള്ള ഏതെല്ലാം വസ്തുക്കളുണ്ടോ അവയെല്ലാം എന്റെ തേജസ്സിന്റെ അംശത്തിൽനിന്ന് ഉണ്ടായതുതന്നെയെന്ന് നീ അറിഞ്ഞാലും.
ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 41