ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

ഇഹൈകസ്ഥം ജഗത്കൃത്സ്‌നം
പശ്യാദ്യ സചരാചരം
മമ ദേഹേ ഗുഡാകേശ
യച്ചാന്യദ്ദ്രഷ്ടുമിച്ഛസി

അഖില ചരാചരങ്ങളോടുകൂടിയ മുഴുവൻ ജഗത്തും നീ കാണുവാൻ ഇച്ഛിക്കുന്ന മറ്റെന്തെങ്കിലുമുണ്ടെങ്കിൽ അതും എന്റെ ശരീരത്തിൽ ഒന്നിച്ച് സ്ഥിതിചെയ്യുന്നതായി നീ കാണുക.

ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം:07